ETV Bharat / bharat

നുഴഞ്ഞുകയറ്റശ്രമത്തിനിടെ മൂന്ന് പാക് തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈന്യം - Indian Army

പാക്കിസ്ഥാന്‍റെ പ്രത്യേക പരിശീലനം ലഭിച്ച ആയുധധാരികളായ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായും പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ സൈന്യം പറഞ്ഞു.

പാക്കിസ്ഥാൻ  സൈനീക വൃത്തങ്ങൾ  ശ്രീനഗർ  3 Pak trained terrorists  LoC  Indian Army  നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖ
പാക്കിസ്ഥാന്‍റെ പ്രത്യേക പരിശീലനം ലഭിച്ച തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈനീക വൃത്തങ്ങൾ
author img

By

Published : Jun 1, 2020, 11:05 AM IST

ശ്രീനഗർ: നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയിൽ മൂന്ന് പാക് തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈനീക വൃത്തങ്ങൾ അറിയിച്ചു.പാക്കിസ്ഥാന്‍റെ പ്രത്യേക പരിശീലനം ലഭിച്ച ആയുധധാരികളായ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നും പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ സൈന്യം പറഞ്ഞു

ഇന്ത്യൻ സൈന്യം നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ.നേരത്തെ, പുൽ‌വാമ പൊലീസ്, സെൻ‌ട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി‌ആർ‌പി‌എഫ്), കരസേന എന്നിവരുടെ സംയുക്ത ശ്രമത്തിലൂടെ ഐഇഡി സ്ഫോടനം ഒഴിവാക്കാന്‍ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.