ജയ്‌പൂർ: രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 44 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,000 കടന്നു. 31 പേരാണ് മരിച്ചത്. ഇന്ത്യയിൽ 23,077 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി - ജയ്‌പൂർ
രാജസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,000 കടന്നു. 31 പേർ മരിച്ചു.
![രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി rajasthan covid update rajasthan covid death rajasthan covid new cases രാജസ്ഥാനിൽ കൊവിഡ് മരണം രാജസ്ഥാനിൽ കൊവിഡ് ജയ്‌പൂർ കേന്ദ്ര ആരോഗ്യ മന്ത്രാലയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6924279-209-6924279-1587726693934.jpg?imwidth=3840)
രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി