ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ സംഘത്തിലെ മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതായി റിപ്പോർട്ട്. തെക്കൻ കശ്‌മീരിലെ അവന്തിപോരയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് ജമ്മു പൊലീസ് പറഞ്ഞു. ആദിൽ റസൂൽ ഗാനി, റിയാൽ അഹമ്മദ് ഭട്ട്, മുഹമ്മദ് ഇസാക് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ത്രാൽ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്ക് പിന്തുണ നൽകുന്നവരാണ് അറസ്റ്റിലായ തീവ്രവാദികളെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ അറസ്റ്റിൽ - മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ അറസ്റ്റിൽ
ത്രാൽ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്ക് പിന്തുണ നൽകുന്നവരാണ് അറസ്റ്റിലായവരെന്ന് അധികൃതർ പറഞ്ഞു.
മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ അറസ്റ്റിൽ