ETV Bharat / bharat

പൗരത്വ നിയമം; ഫിറോസബാദ് പ്രക്ഷോപത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ മരിച്ചു

മുഹമ്മദ് ഷരീഫ്, മുക്കീം, മുഹമ്മദ് ഹരൂണ്‍ എന്നിവരാണ് മരിച്ചത്.

പൗരത്വ നിയമം; ഫിറോസബാദ് പ്രക്ഷോപത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ മരിച്ചു 3 men shifted to Delhi hospitals during UP protests died during treatment: Doctors ന്യൂഡല്‍ഹി പൗരത്വ നിയമം
പൗരത്വ നിയമം
author img

By

Published : Dec 27, 2019, 5:07 AM IST

Updated : Dec 27, 2019, 7:17 AM IST

ന്യൂഡല്‍ഹി: ഫിറോസാബാദില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മുഹമ്മദ് ഷരീഫ്, മുക്കീം, മുഹമ്മദ് ഹരൂണ്‍ എന്നിവരാണ് മരിച്ചത്.

ഡിസംബര്‍ 23നും 24നുമാണ് ഫിറോസബാദ് ആശുപത്രിയില്‍ നിന്നും മുക്കീം, മുഹമ്മദ് ഷരീഫ് എന്നിവരെ ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിലേക്കും മുഹമ്മദ് ഹരൂണിനെ ഡല്‍ഹി എയിംസിലേക്കും പ്രവേശിപ്പിച്ചത്. കഴുത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന ഹരൂണ്‍ ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഷരീഫും ഡിസംബര്‍ 23 ന് മുക്കിമും മരിച്ചതായി സഫ്‌ദര്‍ജങ് ആശുപത്രി സീനിയര്‍ ഡോക്‌ടര്‍ പറഞ്ഞു.

ഡിസംബര്‍ 20ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫിറോസബാദിലുണ്ടായ പ്രതിഷേധത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പൊലീസിന്‍റെയടക്കം ആറ് ബസുകള്‍ക്ക് തീവെക്കുകയും ചെയ്‌തിരുന്നു.

ZCZC
PRI GEN NAT
.NEWDELHI DEL51
DL-HOSPITALS-GUNSHOT
3 men shifted to Delhi hospitals during UP protests died during treatment: Doctors
         New Delhi, Dec 26 (PTI) Three men from Uttar Pradesh admitted to hospitals in Delhi with suspected gunshot injuries when protests over the new citizenship law had hit the state died during treatment, doctors said on Thursday.
         Mohammed Shafeeq, aged about 40, and Mukeem, 20, were shifted to Safdarjung Hospital from a hospital in Firozabad on December 24 and 22, respectively, while Mohammed Haroon, 30, was admitted to AIIMS Trauma Centre on Wednesday.
         "Haroon had suffered bullet injury on the neck and was shifted from a hospital in Firozabad. He died during the course of treatment early Thursday," a doctor at AIIMS Trauma Centre told PTI.
         He, however, could not confirm whether Haroon was injured during protests in UP.
         A senior doctor at Safdarjung Hospital said they have no information whether Shafeeq and Mukeem had suffered injuries during a protest in UP or not. He also refused to say whether the two had gun-shot injuries or not.
         "The hospital registrar mentions that both these men were shifted here from a hospital in Firozabad and were treated for 'suspected gunshot injuries'. Both are medico-legal cases. Shafeeq expired early morning today while the other person died on December 23," the doctor at Safdarjung Hospital said.
         Scores of people had held protests against the Citizenship Amendment Act on December 20 in Firozabad and allegedly suffered injuries. PTI PLB PLB
ABH
ABH
12261810
NNNN
Last Updated : Dec 27, 2019, 7:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.