ETV Bharat / bharat

ഒഡിഷയിൽ കൊലക്കേസ് പ്രതിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി - ഒഡീഷയിൽ കൊലകേസിലെ പ്രതിയിൽ നിന്ന് പിടിച്ചെടുത്തത് 3.6 കിലോ മയക്കുമരുന്ന്

3.5 കോടി രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് ഒഡിഷ പൊലീസിന്‍റെ പ്രത്യേക സംഘം പിടിച്ചെടുത്തത്.

മയക്കുമരുന്ന്3.6 kg brown sugar seized in Khurda  murder accused arrested  ഒഡീഷയിൽ കൊലകേസിലെ പ്രതിയിൽ നിന്ന് പിടിച്ചെടുത്തത് 3.6 കിലോ മയക്കുമരുന്ന്  3.6 കിലോ മയക്കുമരുന്ന്
മയക്കുമരുന്ന്
author img

By

Published : Jul 8, 2020, 3:11 PM IST

Updated : Jul 8, 2020, 3:23 PM IST

ഭുവനേശ്വർ: ഒഡിഷയിലെ ഖുർദിയിൽ കൊലക്കേസ് പ്രതിയില്‍ നിന്ന് 3.602 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. 3.5 കോടി രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് ഒഡിഷ പൊലീസിന്‍റെ പ്രത്യേക സംഘം പിടിച്ചെടുത്തത്. ജൂൺ 15ന് ഖുർദയിലെ ദാദിമചഗാഡിയയിൽ നടന്ന കൊലപാതകക്കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സെൻട്രൽ റേഞ്ച് ഡിഐജി ആശിഷ് സിംഗ് അറിയിച്ചു.

Last Updated : Jul 8, 2020, 3:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.