അമരാവതി: ആന്ധ്രാപ്രദേശിൽ 238 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,82,850 ആയപ്പോൾ ആകെ കൊവിഡ് മരണം 7,111 ആയി. 279 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 8,72,545 ആയി. സജീവ രോഗബാധിതരുടെ എണ്ണം 3,194 ആയി. ചിറ്റൂർ ജില്ലയിൽ 59 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കൃഷ്ണ, ഗുണ്ടൂർ എന്നിവിടങ്ങളിൽ 32 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗോദാവരി ജില്ലയിൽ രണ്ട് കൊവിഡ് മരണങ്ങളും ചിറ്റൂരിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.
ആന്ധ്രാപ്രദേശിൽ 238 പേർക്ക് കൂടി കൊവിഡ്; മൂന്ന് മരണം - Andhra Pradesh
സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,82,850 ആയപ്പോൾ ആകെ കൊവിഡ് മരണം 7,111 ആയി.
![ആന്ധ്രാപ്രദേശിൽ 238 പേർക്ക് കൂടി കൊവിഡ്; മൂന്ന് മരണം 3 deaths 238 new COVID-19 cases in Andhra Pradesh ആന്ധ്രാപ്രദേശിൽ 238 പേർക്ക് കൂടി കൊവിഡ് ആന്ധ്രാപ്രദേശ് കൊവിഡ് Andhra Pradesh Andhra Pradesh COVID](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10096315-813-10096315-1609595132031.jpg?imwidth=3840)