ന്യൂഡൽഹി: രാജ്യത്ത് സുരക്ഷാസേന ഉദ്യോഗസ്ഥരിൽ കൊവിഡ് വ്യാപകമാകുന്നു. സി.ആർ.പി.എഫ് ഉദ്യോഗസ്ഥരിൽ 29 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സേനയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 620 ആയി. എന്നാൽ നിലവിൽ 189 പേരാണ് ചികിത്സയിൽ തുടരുന്നത്. 427 പേർക്ക് രോഗമുക്തി ലഭിച്ചു. അതേസമയം നാല് പേർക്ക് രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടിരുന്നു.
സി.ആർ.പി.എഫിൽ 29 കൊവിഡ് കേസുകൾ കൂടി
നിലവിൽ 189 പേരാണ് ചികിത്സയിൽ തുടരുന്നത്. 427 പേർക്ക് രോഗമുക്തി ലഭിച്ചു.
Covid