ETV Bharat / bharat

ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച 2831 പേര്‍ അറസ്റ്റില്‍

മാര്‍ച്ച് 24 മുതല്‍ 1,22,838 പേരാണ് ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായത്.

2,831 people detained in Delhi for lockdown violations  ലോക്ക് ഡൗണ്‍ ലംഘനം  കൊവിഡ് 19  ഡല്‍ഹി  Delhi  Delhi lockdown violation  ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച 2831 പേര്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച 2831 പേര്‍ അറസ്റ്റില്‍
author img

By

Published : Apr 27, 2020, 8:03 PM IST

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ലംഘിച്ച 2832 പേരെ തിങ്കളാഴ്‌ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. 101 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 215 വാഹനങ്ങളെയും പൊലീസ് പിടിച്ചെടുത്തു. സെക്ഷന്‍ 188 പ്രകാരമാണ് തിങ്കളാഴ്‌ച വൈകുന്നേരം 5 മണി വരെ 101 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. മാസ്‌ക് ഇല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതിന് 40 കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മാര്‍ച്ച് 24 മുതല്‍ 1,22,838 പേരാണ് ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.