ഭുവനേശ്വർ: ഒഡീഷയിൽ 282 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,752 ആയി ഉയർന്നു. 125 പേർ കൂടി രോഗമുക്തി നേടി. 1,740 പേർ ചികിത്സയിൽ തുടരുമ്പോൾ 3,988 പേർ രോഗമുക്തി നേടി. ഗജപതി (76), ഗഞ്ചം (75), ഖോർദ (26), ഝർസുഗുഡ (23), കാന്ധമൽ (17), സംബൽപൂർ (13), ജഗത്‌സിംഗ്‌പൂർ (11), പുരി (9), ജജ്‌പൂർ (6), മയൂർഭഞ്ച് (6), കട്ടക്ക് (4), ബലസോർ (3), അങ്കുൽ (1), സുന്ദർഗഡ് (1), ബൊളാംഗീർ (1), കോരാപുത് (1), നയഗഡ് (1) എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. എട്ട് എൻഡിആർഎഫ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒഡീഷയിൽ ഇതുവരെ 2,35,627 പരിശോധനകൾ നടത്തിക്കഴിഞ്ഞു.
ഒഡീഷയിൽ 282 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Odisha
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,752. രോഗമുക്തി നേടിയവർ 3,988.