ആന്‍ഡമാന്‍: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ബുധനാഴ്ച 27 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മൊത്തം കൊവിഡ് കേസുകൾ ഇതോടെ 390 ആയിയെന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. 196 രോഗികള്‍ രോഗവിമുക്തി നേടി. കൊവിഡില്‍ ഇതുവരെ ഒരാള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് - andaman and nicobar corona updates
മൊത്തം കൊവിഡ് കേസുകൾ ഇതോടെ 390 ആയിയെന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അഡ്മിനിസ്ട്രേഷൻ അറിയിച്ചു
covid