ETV Bharat / bharat

ഉന്നാവോയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം - Unnao

ഭവാനിഗഞ്ചില്‍ യാദവിന്‍റെ ഡയറി ഫാമിനടുത്ത്‌ താമസിച്ചിരുന്ന 20 കാരിയാണ് ആസിഡ് ഒഴിച്ചത്.

burn injuries  acid attack  Unnao  ഉന്നാവോയിൽ സ്ത്രീ ആസിഡ് എറിഞ്ഞതിനെ തുടർന്ന് യുവാവിന് പൊള്ളലേറ്റു
ഉന്നാവോയിൽ സ്ത്രീ ആസിഡ് എറിഞ്ഞതിനെ തുടർന്ന് യുവാവിന് പൊള്ളലേറ്റു
author img

By

Published : Jan 28, 2020, 4:50 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ഭവാനിഗഞ്ചില്‍ അയൽവാസിയായ സ്ത്രീ ആസിഡ് എറിഞ്ഞതിനെ തുടർന്ന് യുവാവിന് പൊള്ളലേറ്റു. 25 കാരനായ രോഹിത് യാദവിനാണ് പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ രോഹിത് യാദവ് തന്‍റെ ഡയറിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് എസ്‌പി വിക്രാന്ത് വീർ പറഞ്ഞു.

കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് യാദവിനെ ലഖ്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 കാരിയായ സ്ത്രീ യാദവിന്‍റെ ഡയറി ഫാമിനടുത്താണ് താമസിച്ചിരുന്നതെന്നും ഇരുവര്‍ക്കും പരസ്‌പരം പരിചയമുണ്ടായിരുന്നെന്നും എസ്‌പി പറഞ്ഞു.

യാദവും സ്ത്രീയും വിവിധ സമുദായങ്ങളിൽ ഉൾപെട്ടവരായതിനാല്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുൻകരുതൽ നടപടിയായി അധിക സേനയെ പ്രദേശത്ത് വിന്യസിച്ചതായി പൊലീസ് പറഞ്ഞു.

ZCZC
PRI ESPL NAT NRG
.UNNAO DES3
UP-ACID ATTACK
25-yr-old man sustains burn injuries after woman throws acid in UP's Unnao
         Unnao (UP), Jan 28 (PTI) A 25-year-old man sustained burn injuries after a woman living in his neighbourhood allegedly threw acid on him in Bhavaniganj area of Unnao district in Uttar Pradesh on Tuesday morning, police said.
          Rohit Yadav was working in his dairy when the incident took place, SP Vikrant Vir said.
          Yadav was taken to a hospital in Lucknow after his family members informed police, he said.
         The 20-year-old woman, who was being questioned by police, lived near Yadav's dairy and both of them knew each other, the SP said.
          They had been talking to each other for a past few months, he said.
          Additional force was deployed in the area as a precautionary measure as Yadav and the woman belong to different communities, police added. PTI CORR SAB
SNE
SNE
01281304
NNNN

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.