ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ (25) മരിച്ചു. വീട്ടിലെ ഇലക്‌ട്രിക് ഉപകരണം നന്നാക്കുന്നതിനിടെ രാജേഷ് കുമാർ ബിക്കിയാണ് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതാഘാതമേറ്റ് ബിക്കി അബോധാവസ്ഥയിലാവുകയും ഉടനെ തന്നെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ച് ഇയാളെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. എന്നാൽ, ആശുപത്രിയിലെത്തുമ്പോഴേക്കും ഇയാളുടെ മരിച്ചിരുന്നു.
കശ്‌മീരിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു - galli
വീട്ടിലെ ഇലക്‌ട്രിക് ഉപകരണം നന്നാക്കുന്നതിനിടെ രാജേഷ് കുമാർ ബിക്കിയാണ് മരിച്ചത്

വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു