ജയ്‌പൂർ: സംസ്ഥാനത്ത് പുതുതായി 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 204 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ നിസാമുദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇന്ത്യയിൽ 3,072 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 213 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 75 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
രാജസ്ഥാനിൽ 25 പേർക്ക് കൂടി കൊവിഡ് - രാജസ്ഥാനിൽ 25 പേർക്ക് കൂടി കൊവിഡ്
രാജസ്ഥാനിൽ രോഗഗബാധിതരുടെ ആകെ എണ്ണം 204 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ നിസാമുദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവർ.
![രാജസ്ഥാനിൽ 25 പേർക്ക് കൂടി കൊവിഡ് 25 new COVID-19 COVID-19 Rajasthan Rajasthan കൊവിഡ് രാജസ്ഥാനിൽ 25 പേർക്ക് കൂടി കൊവിഡ് രാജസ്ഥാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6665964-203-6665964-1586050917536.jpg?imwidth=3840)
രാജസ്ഥാനിൽ 25 പേർക്ക് കൂടി കൊവിഡ്