ETV Bharat / bharat

പാകിസ്ഥാനില്‍ ബസ് മറിഞ്ഞ് 24 പേര്‍ മരിച്ചു - Pakistan bus mishap

മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ പൊലീസ്.

പാക്കിസ്ഥാനില്‍ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 24 പേർ മരിച്ചു.
author img

By

Published : Aug 31, 2019, 9:43 AM IST

പെഷവാർ: പാകിസ്ഥാനില്‍ ബസ് മറിഞ്ഞ് 24 പേര്‍ മരിച്ചു. വെള്ളിയാഴ്‌ച രാത്രി വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബാഗ്രാ മേഖലയിലെ ഖൈബർ പഖ്‌തുന്‍ഖ്വ പ്രവിശ്യയിലായിരുന്നു അപകടം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പൊലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത് തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ZCZC
PRI GEN INT
.PESHAWAR FGN28
PAK-ACCIDENT
24 killed as bus falls in ditch in Pakistan's Khyber Pakhtunkhwa
(Eds: upgrading)
          Peshawar, Aug 30 (PTI) At least 24 people were killed when a bus fell in a ditch in northwest Pakistan late on Friday night, police said.
          The incident occurred in Bagra area of Kundiya tehsil in Upper Kohistan district of Khyber Pakhtunkhwa, said Chief Warden Civil Defence Ahsan Ul Haq
          The police and rescue teams rushed to the spot to retrieve the bodies. PTI AYZ
IND
IND
IND
08310029
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.