ഗാന്ധിനഗർ : ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് പ്ലാസ്‌മ ട്രാൻസ്ഫ്യൂഷൻ ചികിത്സ നൽകാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അനുമതി ലഭിച്ചതോടെ കൊവിഡ് രോഗം മാറിയ 23കാരി പ്ലാസ്‌മ നല്‍കാന്‍ തയ്യാറായി. ഏപ്രിൽ ആറിനാണ് അഹമ്മദാബാദിലെ എസ്‌വിപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സ്‌മൃതി താക്കർ രോഗം മാറി ആശുപത്രി വിട്ടത്.
കൊവിഡ് രോഗം മാറി ആരോഗ്യം വീണ്ടെടുത്ത എല്ലാവരും മുന്നോട്ട് വന്ന് പ്ലാസ്‌മ നല്‍കണമെന്ന് 99 മിനിറ്റ് നീണ്ടു നിന്ന നടപടിക്രമത്തിന് ശേഷം സ്‌മൃതി പറഞ്ഞു. പൂർണമായി കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച ആളുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത പ്ലാസ്‌മ ഗുരുതരാവസ്ഥയിലുള്ള രോഗിയിലേക്ക് കുത്തിവെക്കും. ഇതു വഴി രോഗിയുടെ ശരീരത്തിൽ ആന്‍റിബോഡി ഉൽപാദിപ്പിക്കപ്പെടുന്നതാണ് ചികിത്സാ രീതിയെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു.
-
Thanks to intervention of Hon @CMOGuj @vijayrupanibjp we’ve got the nod from ICMR for starting #PlasmaTherapy at @svphospital
— Vijay Nehra (@vnehra) April 18, 2020 " class="align-text-top noRightClick twitterSection" data="
Donor identified✅
Consent Obtained✅
Donation Completed✅
Tests underway👍
Hope to start trials tmrw
Thank you #SmrutiThakkar & family pic.twitter.com/YYHFMGdoic
">Thanks to intervention of Hon @CMOGuj @vijayrupanibjp we’ve got the nod from ICMR for starting #PlasmaTherapy at @svphospital
— Vijay Nehra (@vnehra) April 18, 2020
Donor identified✅
Consent Obtained✅
Donation Completed✅
Tests underway👍
Hope to start trials tmrw
Thank you #SmrutiThakkar & family pic.twitter.com/YYHFMGdoicThanks to intervention of Hon @CMOGuj @vijayrupanibjp we’ve got the nod from ICMR for starting #PlasmaTherapy at @svphospital
— Vijay Nehra (@vnehra) April 18, 2020
Donor identified✅
Consent Obtained✅
Donation Completed✅
Tests underway👍
Hope to start trials tmrw
Thank you #SmrutiThakkar & family pic.twitter.com/YYHFMGdoic