ലക്‌നൗ: ഉത്തർപ്രദേശിൽ 2,277 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,68,238 ആയി. 4,33,703 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 27,681 ആയി. 25 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 6,854 ആയി.
ഉത്തർപ്രദേശിൽ 2,277 പേർക്ക് കൂടി കൊവിഡ് - 2,277 new covid cases
സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 27,681 ആയി.
ഉത്തർപ്രദേശിൽ 2,277 പേർക്ക് കൂടി കൊവിഡ്