കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തബ്‌ലീഗി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത 225 പേരും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും നിരീക്ഷണത്തിന് വിധേയമാക്കിയതായി മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള കൊവിഡ് 19 കേസുകൾക്ക് തബ്‌ലീഗി ജമാഅത്തുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ജമാഅത്തിൽ പങ്കെടുത്തവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരേയും സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥൻ അറിയിച്ചു.
തബ്ലീഗി ജമാഅത്തിൽ പങ്കെടുത്ത 225 പേർ നിരീക്ഷണത്തിൽ
ഇവരുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കത്തിൽ ഏർപ്പെട്ടവരേയും നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്