ETV Bharat / bharat

തെലങ്കാനയിൽ 2,216 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - corona positive cases

11 പുതിയ കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 961 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു

new corona positive cases found in telangana  തെലങ്കാന  corona positive cases  ഹൈദരബാദ്
തെലങ്കാനയിൽ 2,216 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 13, 2020, 10:58 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ 2,216 കൊവിഡ് കേസുകൾ കൂടി കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,57,096 ആയി. 11 പുതിയ കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 961 ആയതായി അരോഗ്യ വകുപ്പ് അറിയിച്ചു. 31,607 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ആകെ ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.