ഐസ്‌വാള്‍: പുതിയതായി 22 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,713 ആയി. നിലവിൽ 690 പേരാണ് ചികിത്സയിൽ ഉള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 10,23 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 75,083 പുതിയ കേസും 1,053 മരണവും ആണ് റിപ്പോർട്ട് ചെയ്‌തത്. ഇന്നലെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നിരുന്നു.
മിസോറാമിൽ 22 പേർക്ക് കൂടി കൊവിഡ് - aizawl
നിലവിൽ 690 പേരാണ് ചികിത്സയിൽ ഉള്ളത്
മിസോറാമിൽ 22 പേർക്ക് കൂടി കൊവിഡ്