ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ ഒരു കുടുംബത്തിലെ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങൾ അടുത്തിടെ ഒരു ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. കുടുംബത്തിലെ ഒരാൾ കൊവിഡ് പരിശോധന നടത്തിയതിലൂടെ രോഗബാധ കണ്ടെത്തി. തുടർന്ന് എല്ലാ അംഗങ്ങളും പരിശോധന നടത്തുകയായിരുന്നു. ഇവർക്ക് രോഗലക്ഷണങ്ങളില്ല. കൊവിഡ് സ്ഥിരീകരിച്ചവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
തെലങ്കാനയിൽ ഒരു കുടുംബത്തിലെ 22 പേർക്ക് കൊവിഡ് ബാധ - ഒരു കുടുംബത്തിലെ 22 പേർക്ക് കൊവിഡ് ബാധ
കുടുംബാംഗങ്ങൾ അടുത്തിടെ ഒരു ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു
തെലങ്കാനയിൽ ഒരു കുടുംബത്തിലെ 22 പേർക്ക് കൊവിഡ് ബാധ