ഷിംല: ഹിമാചൽ പ്രദേശിൽ 22 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 651 ആയി. 18 പേർ കൂടി രോഗ മുക്തരായതോടെ ഹിമാചലിൽ രോഗം ഭേദമായവരുടെ എണ്ണം 402 ആയി ഉയർന്നു. അതേസമയം കൊവിഡ് ബാധിച്ച് ഏഴ് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 229 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഹിമാചലിൽ 22 പേർക്ക് കൂടി കൊവിഡ് 19 - COVID-19 cases in Himachal Pradesh
സംസ്ഥാനത്ത് നിലവിൽ 229 പേരാണ് ചികിത്സയിൽ കഴിയുന്നത്
ഹിമാചലിൽ 22 പേർക്ക് കൂടി കൊവിഡ് 19