ETV Bharat / bharat

പലായനത്തിനിടെ സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു - സൂര്യാഘാതം

ഹൈദരാബാദില്‍ നിന്നും ഒഡീഷയിലെ മല്‍കന്‍ഗിരിയിലേക്ക് കാല്‍നടയായി യാത്ര തിരിച്ച മൂന്നംഗ സംഘത്തിലെ ഒരാളാണ് മരിച്ചത്.

migrant worker news  Hyderabad news  Bhadrachalamby road news  migrant from Odisha  21-year-old migrant worker died  പലായനത്തിനിടെ സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു  അതിഥി തൊഴിലാളി മരിച്ചു  സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു  സൂര്യാഘാതം  21-yr-old migrant worker dies of sunstroke after walking 300 km
പലായനത്തിനിടെ സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു
author img

By

Published : May 13, 2020, 8:22 AM IST

ഹൈദരാബാദ്‌: സൂര്യാഘാതമേറ്റ് 21 വയസുകാരനായ അതിഥി തൊഴിലാളി മരിച്ചു. ഹൈദരാബാദില്‍ നിന്നും ഒഡീഷയിലെ മല്‍കന്‍ഗിരിയിലേക്ക് കാല്‍നടയായി യാത്ര തിരിച്ച മൂന്നംഗ സംഘത്തിലെ ഒരാളാണ് മരിച്ചത്. 300 കിലോമീറ്റര്‍ നടന്ന് ഭദ്രാചലത്തെത്തിയപ്പോഴാണ് യുവാവിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സൂര്യാഘാതമേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്‌ചയാണ് ഇവര്‍ ഹൈദരാബാദില്‍ നിന്നും യാത്ര പുറപ്പെട്ടത്. തിങ്കളാഴ്‌ച മുതല്‍ ഇവരിലാരും ആഹാരം കഴിച്ചിട്ടില്ലെന്ന് സംഘത്തിലെ മറ്റ് രണ്ട് പേര്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടത്തിയതായി അധികൃതര്‍ അറിയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.