ബംഗളൂരു: കൊവിഡ് ചികിത്സയിലായിരുന്ന 21 വയസുകാരന് രോഗം ഭേദമായി. ദക്ഷിണ കന്നഡ ജില്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. മാർച്ച് 21 നാണ് ഇയാൾ ദുബായിൽ നിന്നും എത്തിയത്. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം ഏഴായി കുറഞ്ഞു. രോഗബാധയേറ്റ 12 പേരിൽ നാല് പേർ നേരത്തെ തന്നെ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം പുതിയ കൊവിഡ് കേസുകളൊന്നും ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കർണാടകയിൽ കൊവിഡ് ചികിത്സയിലായിരുന്ന 21 കാരന് രോഗം ഭേദമായി - ദക്ഷിണ കന്നഡ
കഴിഞ്ഞ ദിവസമാണ് ഇയാള്‍ ആശുപത്രി വിട്ടത്. ജില്ലയിലെ രോഗികളുടെ എണ്ണം ഏഴായി കുറഞ്ഞു.
കർണാടകയിൽ കൊവിഡ് ചികിത്സയിലായിരുന്ന 21 കാരന് രോഗം ഭേദമായി