ETV Bharat / bharat

പീഡന കേസ് പ്രതി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു - മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പീഡന കേസ് പ്രതി

പ്രതികളുടെ ദൃശ്യം പകര്‍ത്താന്‍ കാത്തു നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പീഡന കേസ് പ്രതിയായ മനോജ് ഷാ ആക്രമിച്ചത്

Gudiya gang-rape case  Manoj Shah  Attack on Journalists  2013 Delhi Rape Case  POCSO COURT  മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പീഡന കേസ് പ്രതി  2013 Delhi rape case convict attacks journalists
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പീഡന കേസ് പ്രതി
author img

By

Published : Jan 18, 2020, 7:40 PM IST

ന്യൂഡല്‍ഹി: കോടതിമുറിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പീഡന കേസ് പ്രതി. 2013ല്‍ കിഴക്കന്‍ ഡല്‍ഹിയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയായ മനോജ് ഷായാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. പോക്‌സോ കോടതിയിലെ വിചാരണക്ക് ശേഷം പുറത്തേക്ക് വരികയായിരുന്ന മനോജ് ഷാ അടക്കമുള്ള പ്രതികളുടെ ദൃശ്യം പകര്‍ത്താന്‍ കാത്തു നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് ഇയാള്‍ ആക്രമിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ട അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി നരേഷ് കുമാര്‍ മല്‍ഹോത്ര മാധ്യമപ്രവര്‍ത്തകരോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പീഡന കേസ് പ്രതി

കേസില്‍ മനോജ് ഷായെ കൂടാതെ മറ്റൊരു പ്രതിയായ പ്രദീപ് കുമാറും അറസ്റ്റിലായിരുന്നു. 2013 ഏപ്രില്‍ 15ന് പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതികള്‍ പെണ്‍കുട്ടി മരിച്ചെന്ന് കരുതി മനോജ് ഷായുടെ മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 40 മണിക്കൂര്‍ അവശനിലയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ ഏപ്രില്‍ 17നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

Intro:नई दिल्ली। दिल्ली की कड़कड़डूमा कोर्ट ने 2013 के गांधीनगर में पांच साल की गुड़िया रेप मामले के आरोपियों मनोज शाह और प्रदीप को दोषी करार दिया है। कोर्ट इस मामले में 30 जनवरी को सजा पर फैसला सुनाएगा।Body:दोषी ने पत्रकारों पर हमला किया
कोर्ट के इस मामले में फैसला सुनाने के बाद दोषियों को कोर्ट से बाहर ले जाया जा रहा था तो वीडियो बना रहे पत्रकारों पर दोषी मनोज ने थप्पड़ चला दिया और मोबाइल तोड़ने की कोशिश की।
घटना ने समाज को झकझोर दिया था
कोर्ट ने अपने फैसले में कहा इस घटना ने समाज को झकझोर दिया था। हमारे समाज में नाबालिग लड़कियों को देवी के रूप में पूजा जाता है।
शरीर के अंदर से तेल की शीशी और मोमबत्ती निकाली थी
घटना 15 अप्रैल 2013 की है। 2013 में गुड़िया महज 5 वर्ष की थी। अप्रैल 2013 की शाम में लापता हुई थी और 17 अप्रैल 2013 को बरामद हुई थी। गुड़िया लहूलुहान हालत में एम्स में भर्ती कराई गई थी। गुड़िया की हालत में कई दिनों तक नाजुक बनी रही। डॉक्टरों ने उसके शरीर के अंदर से तेल की शीशी और मोमबत्ती निकाली थी। Conclusion: 59 गवाहों के बयान दर्ज हुए थे
पुलिस की ओर से दर्ज एफआइआर में इनके खिलाफ रेप, हत्या की कोशिश, अपहरण और पॉक्सो की धाराओं के तहत मामला दर्ज किया गया था। इस मामले में कोर्ट ने कुल 59 गवाहों के बयान दर्ज किए हैं।
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.