ന്യൂഡൽഹി: ലോക്‌ഡൗൺ നിയമം ലംഘിച്ചതിന് 200 കേസുകൾ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തു. 3,515 പേരെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഐപിസി സെക്ഷൻ 188, സെക്ഷൻ 65 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസ് നിയമത്തിലെ 66-ാം വകുപ്പ് പ്രകാരം 400 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 100 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 634 മൂവ്‌മെന്‍റ് പാസുകളാണ് ഡൽഹി പൊലീസ് ഇതുവരെ നൽകിയത്. ഡൽഹിയിൽ ആകെ 73,936 പേരെയാണ് നിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്തത്.
ലോക്‌ഡൗൺ നിയമം ലംഘിച്ചതിന് ഡല്‍ഹി പൊലീസ് 200 കേസുകൾ രജിസ്റ്റർ ചെയ്തു
3,515 പേരെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഐപിസി സെക്ഷൻ 188,സെക്ഷൻ 65 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്