ലക്‌നൗ: കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് 200 പേർക്കെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തതിനും അനാവശ്യമായി പൊതുഇടങ്ങളില്‍ സഞ്ചരിച്ചതിനുമാണ് ഐപിസി സെക്ഷൻ 188 പ്രകാരം നിയമ ലംഘകർക്കെതിരെ കേസെടുത്തിട്ടുള്ളത്. അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് മാത്രമേ വിപണിയിലേക്ക് ജനങ്ങള്‍ പോകാവൂ എന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു.
ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് 200 പേർക്കെതിരെ കേസ് - lockdown
സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തതിനും അനാവശ്യമായി പൊതുഇടങ്ങളില്‍ സഞ്ചരിച്ചതിനുമാണ് കേസ്
ലോക്ക്ഡൗൺ നിര്‍ദേശം ലംഘിച്ചതിന് 200 പേർക്കെതിരെ കേസ്