ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഇരുപതുകാരിയെ അയല്‍ക്കാരന്‍ പീഡിപ്പിച്ചു. യുവതി വീട്ടില്‍ തനിച്ചായ സമയത്തായിരുന്നു പീഡനം. യുവതിയുടെ അച്ഛന്‍റെ പരാതിയില്‍ ചര്‍ത്വവാള്‍ പൊലീസ് കേസെടുത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
യുവതിയെ വിദഗ്‌ധ പരിശോധനക്കയച്ചിട്ടുണ്ട്. യുവതി വീട്ടില്‍ തനിച്ചായ സമയത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.