ETV Bharat / bharat

സിഗരറ്റ് നൽകിയില്ല: ചായക്കട തൊഴിലാളിയെ കുത്തി പരിക്കേൽപിച്ചു - cigarette

രണ്ടംഗ സംഘം കടയിലെത്തി സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും കട അടച്ചതിനാൽ സിഗരറ്റ് നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ അക്രമികൾ തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു.

സിഗരറ്റ്  ചായക്കട തൊഴിലാളി  കുത്തി പരിക്കേൽപിച്ചു  tea shop worker  cigarette  വിസമ്മതിച്ചു
സിഗരറ്റ് നൽകാൻ വിസമ്മതിച്ച ചായക്കട തൊഴിലാളിയെ കുത്തി പരിക്കേൽപിച്ചു
author img

By

Published : Oct 10, 2020, 6:54 PM IST

ന്യൂഡൽഹി: സിഗരറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് രണ്ടംഗ സംഘം ചായക്കട തൊഴിലാളിയെ ബ്ലേഡ് കട്ടർ ഉപയോഗിച്ച് കുത്തി. കാളിന്ദി കുഞ്ചിലാണ് സംഭവം. 24 കാരനായ ഇസാസിനെയാണ് സംഘം കുത്തിയത്. പ്രതികളായ മുഹമ്മദ് സാകിബ് ഖാൻ (19), അബ്‌ദുൾ ഹന്നൻ (30) എന്നിവർ പിടിയിൽ. പരിക്കേറ്റ ഇസാസിനെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. സംഘം കടയിലെത്തി സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും കട അടച്ചതിനാൽ സിഗരറ്റ് നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ അക്രമികൾ തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.