ലക്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയ, പ്രതാപ്‌ഗഡ് ജില്ലകളിൽ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി ഇടിമിന്നലേറ്റ് ഹരേന്ദ്ര യാദവ് (55), ശാന്തി ദേവി (60) എന്നിവരാണ് മരിച്ചത്. ശക്തമായ മഴയെത്തുടര്‍ന്ന് മതില്‍ ഇടിഞ്ഞ് വീണ് ഖിദിര്‍പൂര്‍ ഗ്രാമവാസിയായ ഹരിനാരെയ്‌ന്‍ (58) മരിച്ചു. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.
ഇടിമിന്നലേറ്റ് രണ്ട് പേരും മതിലിടിഞ്ഞ് വീണ് ഒരാളും മരിച്ചു - lightning in UP
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ഇടിമിന്നലേറ്റ് രണ്ട് പേരും മതിലിടിഞ്ഞ് വീണ് ഒരാളും മരിച്ചു