ലഖ്‌നൗ: ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജില്ലയിൽ മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഭരത്കൂപ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുദിൻപൂർ ഗ്രാമത്തിനടുത്താണ് അപകടം നടന്നതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് ഉപാധ്യായ പറഞ്ഞു. രാജ് കരൺ യാദവ് (40), രഘു യാദവ് (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം - 2 killed in head-on collision between motorcycles in UP
രാജ് കരൺ യാദവ് (40), രഘു യാദവ് (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ഉത്തര്‍പ്രദേശില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജില്ലയിൽ മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഭരത്കൂപ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുദിൻപൂർ ഗ്രാമത്തിനടുത്താണ് അപകടം നടന്നതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് ഉപാധ്യായ പറഞ്ഞു. രാജ് കരൺ യാദവ് (40), രഘു യാദവ് (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ അറിയിച്ചു.
ZCZC
PRI NAT NRG
.BANDA NRG4
UP-COLLISION
2 killed in head-on collision between motorcycles in UP
Banda, Jan 25 (PTI) Two men were killed after a collision between their motorcycles in Uttar Pradesh's Chitrakoot district, police said on Saturday.
The accident took place near Sudinpur village under the Bharatkoop police station area on Friday, Station House Officer Sanjay Upadhaya said.
The deceased have been identified as Raj Karan Yadav (40) and Raghu Yadav (19), he said.
The bodies have been sent for post-mortem, the SHO said. PTI Corr SAB
AQS
01251216
NNNN

TAGGED:
latest up