ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ പരിശീലന വിമാനം തകർന്ന് വീണ് ട്രെയിനി പൈലറ്റും പരിശീലകനും കൊല്ലുപ്പെട്ടു. ജില്ലയിലെ കങ്കടഹഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിരാസാല എയർസ്ട്രിപ്പിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനം ഉയർന്ന് മിനിറ്റുകൾക്കകം തകർന്ന് വീഴുകയായിരുന്നു.
പരിശീലന വിമാനം തർകർന്ന് വീണ് രണ്ട് പേർ മരിച്ചു - Odishas Dhenkanal
ഒഡീഷയിലെ ബിരാസാല എയർസ്ട്രിപ്പിൽ പരീശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പരീശീലന വിമാനം തർകർന്ന് വീണ് രണ്ട് പേർ മരിച്ചു