ലക്‌നൗ: യുപിയിലെ ബന്ദയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടുപേർ മരിച്ചു. ബന്ധുക്കളായ ദയാറാം (40), ചുന്നു(45) എന്നിവരാണ് മരിച്ചത്. ദയാറാമിന്‍റെ മകൾ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാവ ഗ്രാമത്തിന് സമീപം ഞായറാഴ്‌ചയാണ് അപകടമുണ്ടായതെന്ന് ഗിർവ പൊലീസ് സ്‌റ്റേഷൻ ഓഫീസർ ബൽജീത് സിംഗ് അറിയിച്ചു. പോസ്‌റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറിയതായും കാർ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
യുപിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടുപേർ മരിച്ചു - up
യുപിയിലെ ബന്ദയിലാണ് സംഭവം
![യുപിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടുപേർ മരിച്ചു യുപിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടുപേർ മരിച്ചു യുപിയിലെ ബന്ദ ലക്‌നൗ lucknow up up police](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9232158-703-9232158-1603101259858.jpg?imwidth=3840)
യുപിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടുപേർ മരിച്ചു