ചണ്ഡിഗഡ്: പഞ്ചാബിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. മൊഹാലിയിലെ ദേര ബാസ്സി പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ദേര ബാസ്സി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കുൽദീപ് ബാവ പറഞ്ഞു.
പഞ്ചാബിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു - Mohali
മൊഹാലിയിലെ ദേര ബാസ്സി പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം.

പഞ്ചാബിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു