ETV Bharat / bharat

യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

author img

By

Published : Dec 20, 2020, 5:12 PM IST

വ്യാഴാഴ്ച വൈകിട്ട് പ്രതികൾ മകളെ വീടിന്‍റെ പരിസരത്ത് നിന്നും കൂട്ടിക്കൊണ്ട് പോയതിനുശേഷം പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു

Minor girls rape in UP  Rape cases in Uther Pradesh  up Balrampur
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: ഉത്തർ പ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഉത്തരോള പൊലീസ് സ്റ്റേഷൻ പ്രദേശത്താണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് പ്രതികൾ മകളെ വീടിന്‍റെ പരിസരത്ത് നിന്നും കൂട്ടിക്കൊണ്ട് പോയതിനുശേഷം പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. തുടർന്ന് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങളെ പീഡന വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.