ETV Bharat / bharat

ഹരിയാനയിലെ റോഹ്‌തക്കില്‍ ഭൂചലനം

വെള്ളിയാഴ്ച പുലർച്ചെ 5:37 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്

earthquake hits Haryana  earthquake  Richter scale  ചണ്ഡീഗഡ്  ഹരിയാന  റോഹ്താക്ക്  ഭൂചലനം  നാഷണൽ സെന്‍റർ ഫോർ സീസ്മോളജി
ഹരിയാനയിലെ റോഹ്താക്കിൽ ഭൂചലനം
author img

By

Published : Jun 19, 2020, 7:07 AM IST

ചണ്ഡീഗഡ്: ഹരിയാനയിലെ റോഹ്‌തക്കില്‍ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ 5:37 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു. റോഹ്‌തക്കിന് കിഴക്ക്-തെക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.