ലഖ്‌നൗ: വാഹനത്തിന് മുകളിലേക്ക് പാലം തകർന്നുവീണ് രണ്ടുപേർ കൊല്ലപ്പെട്ടു. ഈത ജില്ലയിലെ മലാവൻ മേഖലയിലാണ് അപകടം നടന്നത്. അപകടത്തിൽ മറ്റാർക്കും പരിക്ക് പറ്റിയിട്ടില്ല. വാഹനത്തിൽ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് പാലം തകർന്ന് വീഴുകയായിരുന്നു. നിർമാണത്തിലിരുന്ന പാലമാണ് തകര്‍ന്ന് വീണത്. പാലം നിർമാണത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കർശന നടപടിയെടുക്കുകയും ചെയ്യുമെന്ന് ജില്ലാ മജിസ്ട്രേറ്റ് സുഖ്‌ലാൽ ഭാരതി പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.
യുപിയിൽ വാഹനത്തിന് മുകളിലേക്ക് പാലം തകർന്നുവീണ് രണ്ടുപേർ കൊല്ലപ്പെട്ടു - bridge collapse in UP
ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് പാലം തകർന്ന് വീഴുകയായിരുന്നു. വാഹനത്തിൽ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്
![യുപിയിൽ വാഹനത്തിന് മുകളിലേക്ക് പാലം തകർന്നുവീണ് രണ്ടുപേർ കൊല്ലപ്പെട്ടു യുപി അപകടം പാലം തകർന്നു യുപി പാലം അപകടം under-construction bridge collapse bridge collapse in UP UP bridge collapse](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7692082-210-7692082-1592618177030.jpg?imwidth=3840)