കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കല്‍ക്ക മെയിലിന്റെ ശൂന്യമായ രണ്ട് കോച്ചുകൾ ഹൗറ റെയില്‍വെ സ്റ്റേഷനില്‍ പ്രവേശിക്കുന്നതിനിടെ പാളം തെറ്റി. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തെ തുടര്‍ന്ന് തെക്ക്- കിഴക്കന്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. 31 ഇഎംയു ലോക്കല്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. സാന്ദ്രാഗച്ചി റെയില്‍വെ സ്റ്റേഷനിലെ ട്രെയിന്‍ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. എന്നാല്‍ കിഴക്കന്‍ റെയില്‍വെ മേഖലയെ പാളം തെറ്റിയത് ബാധിച്ചില്ല. ഹൗറയ്ക്കും ഹരിയാനയിലെ കല്ക്കുമിടയില് സഞ്ചരിക്കുന്ന ട്രെയിനാണ് കല്‍ക്ക മെയില്‍.
ഹൗറ റെയില്‍വെ സ്റ്റേഷനില്‍ കല്‍ക്ക മെയിലിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി
ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തെ തുടര്‍ന്ന് തെക്ക്- കിഴക്കന്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കല്‍ക്ക മെയിലിന്റെ ശൂന്യമായ രണ്ട് കോച്ചുകൾ ഹൗറ റെയില്‍വെ സ്റ്റേഷനില്‍ പ്രവേശിക്കുന്നതിനിടെ പാളം തെറ്റി. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തെ തുടര്‍ന്ന് തെക്ക്- കിഴക്കന്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. 31 ഇഎംയു ലോക്കല്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. സാന്ദ്രാഗച്ചി റെയില്‍വെ സ്റ്റേഷനിലെ ട്രെയിന്‍ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. എന്നാല്‍ കിഴക്കന്‍ റെയില്‍വെ മേഖലയെ പാളം തെറ്റിയത് ബാധിച്ചില്ല. ഹൗറയ്ക്കും ഹരിയാനയിലെ കല്ക്കുമിടയില് സഞ്ചരിക്കുന്ന ട്രെയിനാണ് കല്‍ക്ക മെയില്‍.
PRI GEN NAT
.KOLKATA CAL3
WB-TRAIN-DERAIL
2 coaches of Kalka Mail derail while entering Howrah station
Kolkata, Oct 20 (PTI) Two coaches of an empty rake of
Kalka Mail derailed while entering Howrah station in the
early hours of Sunday, leading to disruption of train movement
of South Eastern Railway, an official said here.
There was no injury to any person due to the accident,
in which the second and third coaches from the rear end of
the empty train derailed while entering a platform at Howrah,
an Eastern Railway official said.
The incident occurred at 1.47 am and full rerailment
of the derailed coaches was completed by 6.25 am. Complete
fitness points were obtained at 12.20 pm, a South Eastern
Railway spokesman said.
Howrah station is shared for train operations by both
Eastern Railway and South Eastern Railway.
Kalka Mail, which runs between Howrah and Kalka in
Haryana, is operated by Eastern Railway.
The derailment caused the blockage of tracks leading
to all the 13 platforms used by South Eastern Railway at
Howrah, while those used by Eastern Railway remained largely
unaffected, except one.
As a result of the accident, 31 EMU local trains of
SER were cancelled, while 10 others were either short-
terminated or short-originated from Santragachi station, an
SER spokesman said.
A number of express trains operated by SER were also
short-terminated or short-originated from Santragachi and
departure of many of the trains ere delayed, he said. PTI AMR
MM
MM
10201616
NNNN