ന്യൂഡൽഹി: രണ്ട് ബിഎസ്എഫ് ജവാൻമാർ കൊവിഡ് ബാധിച്ച് മരിച്ചു. 41പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ ആകെ കേസുകളുടെ എണ്ണം 193 ആയി. ബിഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ റിപ്പോർട്ട് ചെയ്ത ആദ്യ കൊവിഡ് മരണമാണിത്. നേരത്തെ 55കാരനായ സിആർപിഎഫ് സബ് ഇൻസ്പെക്ടർ വൈറസ് ബാധിച്ച് മരിച്ചിരുന്നു.
രണ്ട് ബിഎസ്എഫ് ജവാൻമാർ കൊവിഡ് ബാധിച്ച് മരിച്ചു - ബിഎസ്എഫ് ജവാൻമാർ
41 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 193 ആയി.
![രണ്ട് ബിഎസ്എഫ് ജവാൻമാർ കൊവിഡ് ബാധിച്ച് മരിച്ചു BSF personnel COVID-19 BSF personnel die of virus BSF personnel succumb to COVID-19 ന്യൂഡൽഹി ബിഎസ്എഫ് ജവാൻമാർ കൊവിഡ് ബാധിച്ച് മരിച്ചു ബിഎസ്എഫ് ജവാൻമാർ കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7099272-391-7099272-1588848730296.jpg?imwidth=3840)
രണ്ട് ബിഎസ്എഫ് ജവാൻമാർ കൊവിഡ് ബാധിച്ച് മരിച്ചു