ETV Bharat / bharat

വാഹനാപകടത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു - sangrur Accident

പഞ്ചാബിലെ ഭവാനിഗഡ്-സുനം റോഡിലായിരുന്നു അപകടം.

Bhawanigarh sunam road Accident  sangrur Accident  വ്യോമസേന ഉദ്യോഗസ്ഥര്‍ അപകടം
വാഹനാപകടത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു
author img

By

Published : Dec 12, 2019, 11:53 AM IST

ചണ്ഡീഗഢ്: പഞ്ചാബിലെ ഭവാനിഗഡ്-സുനം റോഡിൽ ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു. കമല്‍ ദീപ് സിങ്, ചിരാഗ് നാന്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തിന്‍റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ സുനം സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Intro:Body:

Accident on Bhawanigarh sunam road

collision of truck and scorpio 

2 died, both were air force officer 

There was a major accident on Sunam Road in Sangrur when 2 youngster lost their life in an accident after they are returning from friend's wedding. 

The deceased were Air Force jawans named Kamal Deep Singh Brar CPL Air Force, Chirag Nan LAC Air Force's deceased body at Sunam Civil Hospital.

There have also been several accidents before the construction of the road and toll plaza which were staged by the people against the government. police have registered a case.

Bytes: Dharmendra kansal Pharmacy officer sunam 

Kamaldeep brar brother 

police officer 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.