ETV Bharat / bharat

പുതുച്ചേരിയിൽ 194 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

സജീവ കേസുകൾ 4,513 ആണ്. 24,221 പേർ രോഗമുക്തി നേടി.

author img

By

Published : Oct 5, 2020, 3:32 PM IST

194 new Covid cases have been confirmed In Puducherry,  new Covid cases have been confirmed In Puducherry  Covid cases In Puducherryർ  പുതുച്ചേരിയിൽ 194 പുതിയ കൊവിഡ് കേസുകൾ  പുതുച്ചേരിയിൽ കൊവിഡ്  പുതുച്ചേരിയിൽ 194 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു
പുതുച്ചേരി

പുതുച്ചേരി: പുതുച്ചേരിയിൽ 194 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കേന്ദ്ര ഭരണ പ്രദേശത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 29,277 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് രോഗികൾ കൂടി വൈറസ് ബാധിച്ച് മരിച്ചു. കൊവിഡ് മരണസംഖ്യ 543 ആയി. നിലവിലെ സജീവ കേസുകൾ 4,513 ആണ്. 24,221 പേർ രോഗമുക്തി നേടി. 194 പുതിയ കേസുകളിൽ 171 എണ്ണം പുതുച്ചേരി, കാരൈക്കൽ 16, യനാമിന് ഏഴ് എന്നിങ്ങനെയാണ്. മാഹി മേഖലയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.