അഹമ്മദാബാദ്: ഗുജറാത്തിൽ 19 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി. അഹമ്മദാബാദിൽ നിന്നുള്ള 13 പേര്‍ക്കും പതാനിൽ നിന്നുള്ള മൂന്ന് പേര്‍ക്കും ഭാവ് നഗര്‍, ആനന്ദ്, സബർകന്ത എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു. അതേ സമയം, രാജ്കോട്ട് സ്വദേശിക്ക് രോഗം ഭേദമായതായും അവര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 23 പേര്‍ സുഖം പ്രാപിക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തു.
ഗുജറാത്തിൽ 19 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു - രാജ്കോട്ട് സ്വദേശി
സംസ്ഥാനത്ത് ഇതുവരെ 23 പേര്‍ സുഖം പ്രാപിച്ചു .12 പേരാണ് മരിച്ചത്
![ഗുജറാത്തിൽ 19 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു 19 new coronavirus cases in Guj; state tally goes up to 165 അഹമ്മദാബാദ് രാജ്കോട്ട് സ്വദേശി ഗുജറാത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6694754-347-6694754-1586242805123.jpg?imwidth=3840)