മുംബൈ: മഹാരാഷ്‌ട്ര മന്ത്രസഭയിൽ ഉൾപ്പെടുത്താതിൽ പ്രതിഷേധിച്ച് പൂനെയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടത്തിയ 19 പേർ അറസ്റ്റിൽ. പാർട്ടി എംഎൽഎ സംഗ്രം തോപ്റ്റെയുടെ അനുയായികളാണ് അറസ്റ്റിലായത്. ശിവാജിനഗറിൽ സ്ഥിതിചെയ്യുന്ന കോൺഗ്രസ് ഭവന് നേരെയാണ് തോപ്റ്റെയുടെ അനുയായികൾ ആക്രമണം നടത്തിയത്. മുൻ മന്ത്രി അനന്ത്രാവു തോപ്റ്റെയുടെ മകനും ഭോറിൽ നിന്നുള്ള എംഎൽഎയുമാണ് സംഗ്രം തോപ്റ്റെ. അറസ്റ്റിലായ 19 പേരും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതായി പൊലീസ് അറിയിച്ചു.
പൂനെയിലെ കോൺഗ്രസ് ഓഫീസ് ആക്രമണം; 19 പേർ അറസ്റ്റിൽ - കോൺഗ്രസ് ഓഫീസ്
അറസ്റ്റിലായ 19 പേരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു
മുംബൈ: മഹാരാഷ്‌ട്ര മന്ത്രസഭയിൽ ഉൾപ്പെടുത്താതിൽ പ്രതിഷേധിച്ച് പൂനെയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടത്തിയ 19 പേർ അറസ്റ്റിൽ. പാർട്ടി എംഎൽഎ സംഗ്രം തോപ്റ്റെയുടെ അനുയായികളാണ് അറസ്റ്റിലായത്. ശിവാജിനഗറിൽ സ്ഥിതിചെയ്യുന്ന കോൺഗ്രസ് ഭവന് നേരെയാണ് തോപ്റ്റെയുടെ അനുയായികൾ ആക്രമണം നടത്തിയത്. മുൻ മന്ത്രി അനന്ത്രാവു തോപ്റ്റെയുടെ മകനും ഭോറിൽ നിന്നുള്ള എംഎൽഎയുമാണ് സംഗ്രം തോപ്റ്റെ. അറസ്റ്റിലായ 19 പേരും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതായി പൊലീസ് അറിയിച്ചു.
PRI GEN NAT
.PUNE BOM4
MH-CONG-ATTACK-ARREST
19 held for attack on Cong office by party MLA's supporters
Pune, Jan 1 (PTI) Nineteen people were arrested for
the attack on the Congress office in Pune by supporters of
party MLA Sangram Thopte to protest against his non-inclusion
in the Maharashtra ministry, police said on Wednesday.
Thopte's supporters attacked the 'Congress Bhavan',
located in Shivajinagar area here, on Tuesday and vandalised
the property.
They shouted slogans against the Congress leadership
for not giving ministerial berth to Thopte, the MLA from Bhor
seat here and son of former minister Anantrao Thopte.
The police subsequently arrested 19 supporters of
Thopte late Tuesday night and booked them under Indian Penal
Code sections for rioting and unlawful assembly, an official
at Shivajinagar police station said.
"We arrested 19 people who were involved in rioting,
stone-pelting and vandalism at the Congress Bhavan. They were
later released on bail," he said, adding that all the IPC
sections slapped on the accused were bailable.
Party sources said anger has spread among supporters
of political families from the Congress after their leaders
were not picked for Cabinet berths in the Uddhav Thackeray-led
Maharashtra Vikas Aghadi government.
Chief Minister Thackeray expanded his month-old
ministry on Monday by inducting 36 ministers, taking its total
strength to 43.
The Shiv Sena, led by Thackeray, joined hands with the
Congress and NCP, its traditional adversaries, after its
alliance with the BJP collapsed over the issue of sharing the
chief ministerial post following the state Assembly polls held
in October last year. PTI SPK/COR
GK
GK
01011207
NNNN