മുംബൈ: മഹാരാഷ്ട്രയിൽ 189 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ പൊലീസ് സേനയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,405 ആയി ഉയർന്നു. അതേസമയം 14,608 പൊലീസുകാർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 3,612 പൊലീസ് ഉദ്യേഗസ്ഥർ ചികിത്സയിൽ കഴിയുന്നുണ്ട്.
മഹാരാഷ്ട്രയിൽ 189 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് - പൊലീസ് സേന
പൊലീസ് സേനയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,405 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ 189 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്