ETV Bharat / bharat

ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 186 പേര്‍ക്ക് കൊവിഡ്

രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. ഇതുവരെ ആന്ധ്രയില്‍ 4588 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

author img

By

Published : Jun 13, 2020, 5:28 PM IST

186 new COVID-19 cases, 2 deaths reported in Andhra Pradesh  Andhra Pradesh  COVID-19  ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 186 പേര്‍ക്ക് കൊവിഡ്  കൊവിഡ് 19  ആന്ധ്രാപ്രദേശ്
ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 186 പേര്‍ക്ക് കൊവിഡ്

അമരാവതി: ആന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ 186 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ആന്ധ്രാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 4588 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 82 പേര്‍ കൊവിഡ് മൂലം മരിച്ചു.

ആന്ധ്രയില്‍ ഇതുവരെ 2641 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. രാജ്യത്ത് പുതുതായി 11,458 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,08,993 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.