പട്ന: ബിഹാറിൽ 180 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 8,858 ആയി ഉയർന്നു. അതേ സമയം രാജ്യത്ത് കൊവിഡ് കേസുകൾ അഞ്ച് ലക്ഷം കടന്നു. ഇന്ത്യയിൽ നിലവിൽ 1,97,387 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.
ബിഹാറിൽ 180 പേർക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 8,858 ആയി ഉയർന്നു
ബീഹാറിൽ 180 പേർക്ക് കൂടി കൊവിഡ്