ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പതിനെട്ട് ട്രെയിനുകള്‍ വൈകിയോടുന്നതായി ഉത്തര റെയിവേ അറിയിച്ചു. മാല്‍ഡ- ന്യൂഡല്‍ഹി ഫറാക്ക എക്‌സ്പ്രസ്, പൂരി-ന്യൂഡല്‍ഹി പുരുഷോത്തം എക്‌സ്‌പ്രസ്, ഗയ-ന്യൂഡല്‍ഹി മഹബോദി എക്‌സ്‌പ്രസ്, ഹൗരാ-ന്യൂഡല്‍ഹി പൂര്‍വ്വ എക്‌സ്‌പ്രസ്, വസ്‌ക്കോ-നിസാമുദ്ദീന്‍ ഗോവ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകിയോടുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ രാജസ്ഥാന്‍, ഒഡിഷ, ത്രിപുര എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മൂടല്‍ മഞ്ഞ്; 18 ട്രെയിനുകള്‍ വൈകി ഓടുന്നു
മാല്‍ഡ-ന്യൂഡല്‍ഹി ഫറാക്ക എക്‌സ്പ്രസ്, പൂരി-ന്യൂഡല്‍ഹി പുരുഷോത്തം എക്‌സ്‌പ്രസ്, ഗയ-ന്യൂഡല്‍ഹി മഹബോദി എക്‌സ്‌പ്രസ്, ഹൗരാ-ന്യൂഡല്‍ഹി പൂര്‍വ്വ എക്‌സ്‌പ്രസ്, വസ്‌ക്കോ-നിസാമുദ്ദീന്‍ ഗോവ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകിയോടുന്നത്.
ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പതിനെട്ട് ട്രെയിനുകള്‍ വൈകിയോടുന്നതായി ഉത്തര റെയിവേ അറിയിച്ചു. മാല്‍ഡ- ന്യൂഡല്‍ഹി ഫറാക്ക എക്‌സ്പ്രസ്, പൂരി-ന്യൂഡല്‍ഹി പുരുഷോത്തം എക്‌സ്‌പ്രസ്, ഗയ-ന്യൂഡല്‍ഹി മഹബോദി എക്‌സ്‌പ്രസ്, ഹൗരാ-ന്യൂഡല്‍ഹി പൂര്‍വ്വ എക്‌സ്‌പ്രസ്, വസ്‌ക്കോ-നിസാമുദ്ദീന്‍ ഗോവ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകിയോടുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ രാജസ്ഥാന്‍, ഒഡിഷ, ത്രിപുര എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.aninews.in/news/national/general-news/18-trains-in-northern-railway-region-running-late-due-to-low-visibility20200115092836/
Conclusion: