ETV Bharat / bharat

വിഷമദ്യ ദുരന്തം , അസമിൽ 27 മരണം

വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ പൊലീസും എക്സൈസും കർശന നടപടി എടുക്കാത്തതാണ് മദ്യ ദുരന്തത്തിന് കാരണമെന്ന് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കൾ ആരോപിച്ചു.

അസമിൽ വ്യാജമദ്യം കഴിച്ച് 27 പേർ മരിച്ചു
author img

By

Published : Feb 22, 2019, 11:39 PM IST

അസമിൽ വ്യാജമദ്യം കഴിച്ച് 27 പേർ മരിച്ചു. ഗോൽഘട്ട് ജില്ലയിലെ ഹാൽമിര തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചത്.ഇതിൽ 9 പേർ സ്ത്രീകളാണ്. അമ്പതോളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എ ഡി എം ഉത്തരവിട്ടു. ഇതിനിടെ മരിച്ചവരുടെ ബന്ധുക്കളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ പൊലീസും എക്സൈസും കർശന നടപടി എടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ്തൊഴിലാളികളുടെ ആരോപണം.

Intro:Body:

ഗുവാഹത്തി: അസമിൽ വ്യാജമദ്യം കഴിച്ച് 18 പേർ മരിച്ചു. ഇതിൽ 9 പേർ സ്ത്രീകളാണ്. അമ്പതോളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൽമീര തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

നൂറോളം പേർ ഈ മദ്യം കുടിച്ചിരിക്കാമെന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എ ഡി എം ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. പൊലീസും എക്സൈസും വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ കർശന നടപടി എടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.