ETV Bharat / bharat

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ 178 തീവ്രവാദികൾ കൊല്ലപ്പെട്ടു

author img

By

Published : Aug 5, 2020, 7:13 AM IST

Updated : Aug 5, 2020, 7:21 AM IST

50 എകെ 47 റൈഫിളുകൾ ഉൾപ്പെടെ 77 ആയുധങ്ങൾ കണ്ടെടുത്തു. 2019ൽ ഇത് 71 ആയിരുന്നു

Jammu and Kashmir Militants Article 370 Abrogation Terrorists Anniversary ശ്രീനഗർ ആർട്ടിക്കിൾ 370 ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി 178 തീവ്രവാദികൾ കൊല്ലപ്പെട്ടു എകെ 47
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകാശ്മീരിൽ 178 തീവ്രവാദികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ഭരണഘടനയിലെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള 12 മാസത്തിനിടെ 178 തീവ്രവാദികൾ കൊല്ലപ്പെട്ടു. 2019 ഓഗസ്റ്റ് അഞ്ചിനും 2020 ജൂലൈ 23 നും ഇടയിൽ ജമ്മു കശ്മീരിൽ നിന്ന് 112 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 39 സുരക്ഷാ ഉദ്യോഗസ്ഥർക്കും 36 സാധാരണക്കാർക്കും ജീവൻ നഷ്ടമായി.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ 178 തീവ്രവാദികൾ കൊല്ലപ്പെട്ടു

ഇതുവരെ 50 എകെ 47 റൈഫിളുകൾ ഉൾപ്പെടെ 77 ആയുധങ്ങൾ കണ്ടെടുത്തു. 2019ൽ ഇത് 71 ആയിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിന് ശേഷമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ യു‌എ‌പി‌എ ആക്റ്റ് പ്രകാരം 400 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 300 ഓളം പേർക്കെതിരെ പൊതു സുരക്ഷാ നിയമപ്രകാരം (പി‌എസ്‌എ) കേസെടുത്തു.

Last Updated : Aug 5, 2020, 7:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.