കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 178 ആയി. ഇതില്‍ 12 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടതായി ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ വ്യക്തമാക്കി. 24 മണിക്കൂറിനിടെ രാജ്യത്ത് 957 പുതിയ കേസുകളും 36 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 14792 ആയി. ഇതില്‍ 2014 പേര്‍ രോഗവിമുക്തരായി. 488 പേര്‍ ഇതുവരെ മരിച്ചു. 12289 പേരാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.
പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 178 ആയി - COVID-19
സംസ്ഥാനത്ത് ഇതുവരെ 12 പേര്‍ മരിച്ചു.