ശ്രീനഗര്‍: ജമ്മുകശ്മീരിലെ ദോഡയില്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടില്‍ വീണ് 16 പേര്‍ കൊല്ലപ്പെട്ടു.ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയോര ജില്ലയിലെ മര്‍മത് പ്രദേശത്തിന് സമീപം ഉച്ചകഴിഞ്ഞ് 3.25 ഓടെയായിരുന്നു അപകടം. ക്ലീനില്‍ നിന്നും മാര്‍മത്തിലെ ഗൗവാ ഗ്രമത്തിലേക്ക് പോകുന്നതിനിടെ ഡ്രൈവറുടെ നിയന്ത്രണം വിട്ട് വാഹനം തോട്ടില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
ജമ്മുകശ്മീരില്‍ പാസഞ്ചര്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടില്‍ വീണ് 16 മരണം - ജമ്മുകശ്മീരില്‍ പാസഞ്ചര്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടില്‍ വീണു; 16 മരണം
ക്ലീനില്‍ നിന്നും മാര്‍മത്തിലെ ഗൗവാ ഗ്രമത്തിലേക്ക് പോകുന്നതിനിടെ ഡ്രൈവറുടെ നിയന്ത്രണം വിട്ട് വാഹനം തോട്ടില്‍ പതിക്കുകയായിരുന്നു.
![ജമ്മുകശ്മീരില്‍ പാസഞ്ചര്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടില്‍ വീണ് 16 മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5044617-248-5044617-1573580110500.jpg?imwidth=3840)
ജമ്മുകശ്മീരില്‍ പാസഞ്ചര്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടില്‍ വീണു; 16 മരണം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ദോഡയില്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടില്‍ വീണ് 16 പേര്‍ കൊല്ലപ്പെട്ടു.ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയോര ജില്ലയിലെ മര്‍മത് പ്രദേശത്തിന് സമീപം ഉച്ചകഴിഞ്ഞ് 3.25 ഓടെയായിരുന്നു അപകടം. ക്ലീനില്‍ നിന്നും മാര്‍മത്തിലെ ഗൗവാ ഗ്രമത്തിലേക്ക് പോകുന്നതിനിടെ ഡ്രൈവറുടെ നിയന്ത്രണം വിട്ട് വാഹനം തോട്ടില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
ജമ്മുകശ്മീരില്‍ പാസഞ്ചര്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടില്‍ വീണു; 16 മരണം
ജമ്മുകശ്മീരില്‍ പാസഞ്ചര്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടില്‍ വീണു; 16 മരണം
Intro:Body:
Conclusion:
Conclusion: